No menu items!

English

No menu items!

MMM Reporter

written articles

നീറ്റ് യു.ജി പരീക്ഷ: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർ ഒന്നാം റാങ്ക് നേടി. മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു. ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയിൽ...

ഫ്രാൻസിലെ ഹൈ സ്പീ‍ഡ് റെയിൽ ശൃംഖലക്ക് നേരെ ആക്രമണം

ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായും ട്രെയിൻ ഓപ്പറേറ്റർ എസ്എൻസിഎഫ് അറിയിച്ചു. പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം....

കൻവാർ യാത്ര: യുപി സർക്കാരിന്റെ ഉത്തരവിനുളള സുപ്രീംകോടതി സ്റ്റേ തുടരും

കൻവാർ തീർത്ഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. തീർത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ്...

‘ ഇസ്രായേൽ സർക്കാരും നെതന്യാഹുവും പ്രാകൃതർ’

ഇസ്രായേൽ സർക്കാരിനെയും പ്രധാനമന്ത്രി നെതന്യാഹുവിനെയും രൂകഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇസ്രായേൽ സർക്കാരും നെതന്യാഹുവും പ്രാകൃതരാണെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു. പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ച കുറിപ്പിന്റെ പൂർണരൂപം : ‘അനുദിനം നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സാധാരണക്കാർ,...

കെജ്രിവാളിന്റെ ആരോഗ്യം: ഇൻഡ്യ മുന്നണി സമരത്തിന്

ജൂലൈ 30ന് ജന്തർമന്തറിൽ പ്രതിഷേധ റാലി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതി മോശമായത് ചൂണ്ടിക്കാട്ടി ഇൻഡ്യ മുന്നണി പ്രതിഷേധത്തിനൊരുങ്ങുന്നു. ജൂലൈ 30ന്...

പുതുക്കിയ നീറ്റ് പരീക്ഷാഫലം: 4.2 ലക്ഷം ഫലങ്ങളിൽ മാറ്റം

മുഴുവൻ മാർക്ക് ലഭിച്ചവർ 61-ൽ നിന്ന് 17 ആയി ഈ വർഷത്തെ നീറ്റ് -യുജി പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചവരുടെ എണ്ണം 61-ൽ നിന്ന് 17 ആയി കുറയും. പുതുക്കിയ ഫലം ദേശിയ ടെസ്റ്റിങ് ഏജൻസി...

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ബൈ​ഡ​ൻ ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വു​മാ​യ ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കും. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ഹാ​രി​സി​നു​ള്ള പി​ന്തു​ണ​യും അ​ദ്ദേ​ഹം...

ബജറ്റ് വിവേചനം ; നിതി ആയോഗ് യോഗം കോൺ​ഗ്രസ് ബഹിഷ്കരിക്കും

ബജറ്റിനെതിരെ ‘ഇന്ത്യ’ സഖ്യം ഇന്ന് പാർലമെൻറിൽ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. ബജറ്റിന്മേൽ ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് തീരുമാനം. ബജറ്റ് വിവേചനപരമെന്നാരോപിച്ച് നിതി ആയോഗ് യോഗവും കോൺഗ്രസ് ബഹിഷ്കരിക്കും. ശനിയാഴ്ച നടക്കുന്ന...

നീറ്റ് ഹർജികളിൽ സുപ്രീംകോടതി: ‘പുനഃപരീക്ഷ ഇല്ല, വ്യാപക ക്രമക്കേട് കണ്ടെത്താനായില്ല’

നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ...

കടകളുടെ നെയിംബോർഡുകൾ തമിഴിലാക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻറെ നിർദേശം

കടകളിൽ തമിഴിൽ നെയിം ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യാപാരികളോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചെന്നൈ സെക്രട്ടേറിയറ്റിൽ നടന്ന വ്യാപാരി ക്ഷേമനിധി ബോർഡ് യോഗത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. തമിഴക...

Explore more

spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!