No menu items!

English

No menu items!
HomeTagsTelangana

Tag: Telangana

ഒമ്പത് മുന്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ...

എന്‍ഐഎ കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകരായ ഒമ്പതുപേര്‍ക്ക്...

തെലങ്കാനയിലെ പിഎഫ്‌ഐ മുന്‍ നേതാവിനെ എന്‍ഐഎ...

തെലങ്കാനയിലെ പിഎഫ്‌ഐ മുന്‍ നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്‌തു....

ഒമ്പത് മുന്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

എന്‍ഐഎ കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകരായ ഒമ്പതുപേര്‍ക്ക് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ തള്ളിയ ഹൈദരാബാദ് എന്‍ഐഎ സ്‌പെഷ്യല്‍ കോടതി നടപടിക്കെതിരേ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. കുറ്റാരോപിതര്‍ ഇതിനകം 18 മാസം ജയിലില്‍ കഴിഞ്ഞതായും ജാമ്യം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയ ജസ്റ്റിസുമാരായ കെ ലക്ഷ്മണ്‍, പി ശ്രീസുധ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ആവശ്യമുള്ളപ്പോള്‍ പൊലീസിനു മുന്നില്‍ ഹാജരാവണമെന്നും കുറ്റാരോപിതര്‍ക്കു നിര്‍ദേശം നല്‍കി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാല്‍ പ്രോസിക്യൂഷന് ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ജാമ്യത്തിലിറങ്ങുന്ന കുറ്റാരോപിതര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയാല്‍ എന്‍ഐഎയ്ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് നിര്‍ദേശിച്ചു. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ബി നരസിംഹ ശര്‍മാണ് ജാമ്യാപേക്ഷയെ എതിര്‍ത്തത്. മുതിര്‍ന്ന അഭിഭാഷകനായ വി രഘുനാഥ്, അഭിഭാഷകരായ ടി രാഹുല്‍, ഷെയ്ഖ്...

ഒമ്പത് മുന്‍ പിഎഫ്‌ഐ...

എന്‍ഐഎ കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകരായ ഒമ്പതുപേര്‍ക്ക് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ തള്ളിയ ഹൈദരാബാദ് എന്‍ഐഎ സ്‌പെഷ്യല്‍ കോടതി നടപടിക്കെതിരേ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം...

തെലങ്കാനയിലെ പിഎഫ്‌ഐ മുന്‍...

തെലങ്കാനയിലെ പിഎഫ്‌ഐ മുന്‍ നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്‌തു. സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്ദുല്‍ സലീമിനെയാണ് എന്‍ഐഎ പിടികൂടിയത്. 2022 ജൂലൈയില്‍ നിസാമാബാദ് പൊലീസ് എടുത്ത കേസില്‍ പ്രതിയായ അബ്ദുല്‍ സലീമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!