No menu items!

English

No menu items!
HomeTagsTel Aviv

Tag: Tel Aviv

ടെൽ അവീവിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണം

  ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണം. ഗസ്സ...

ടെൽ അവീവിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണം

  ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണം. ഗസ്സ മുനമ്പിൽ നിന്ന് ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേൽ സൈന്യം അപായ സൈറൺ മുഴക്കി. മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗസ്സയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടു​ന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു. റോക്കറ്റുകൾ ഗസ്സ മുനമ്പിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് ഹമാസിന്റെ അൽ അഖ്സ ടി.വി സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ആദ്യമായിട്ടാണ് ടെൽ അവീവിൽ അപായ സൈറണുകൾ മുഴങ്ങുന്നത്. ടെൽ അവീവിന്റെ പല ഭാഗത്തായി 15 സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. —- Al-Qassam Brigades bombard “Tel Aviv” with a large...

ടെൽ അവീവിൽ ഹമാസിന്റെ...

  ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണം. ഗസ്സ മുനമ്പിൽ നിന്ന് ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!