English

HomeTagsLDF

Tag: LDF

പി.പി സുനീർ സിപിഐ രാജ്യസഭ സ്ഥാനാർഥി

ഇടതു മുന്നണി സിപിഐയ്ക്ക് അനുവദിച്ച രാജ്യസഭ സീറ്റിൽ പാർട്ടി...

രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു :...

ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ...

പി.പി സുനീർ സിപിഐ രാജ്യസഭ സ്ഥാനാർഥി

ഇടതു മുന്നണി സിപിഐയ്ക്ക് അനുവദിച്ച രാജ്യസഭ സീറ്റിൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സുനീർ മലപ്പുറം പൊന്നാനി സ്വദേശിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. നിലവിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്‌ ചെയർമാനാണ്. വലിയ ചുമതലയാണ് നിർവഹിക്കേണ്ടതെന്നും എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായി പ്രവർത്തിക്കുമെന്നും സുനീർ പറഞ്ഞു.  

പി.പി സുനീർ സിപിഐ...

ഇടതു മുന്നണി സിപിഐയ്ക്ക് അനുവദിച്ച രാജ്യസഭ സീറ്റിൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സുനീർ മലപ്പുറം പൊന്നാനി സ്വദേശിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ...

രാഹുൽ ഗാന്ധി വയനാട്ടുകാരെ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയുമായിരുന്ന ആനി രാജ. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന്...

പൊന്നാനിയിൽ ലീഗിന്റെ ഭൂരിപക്ഷം...

പൊന്നാനിയിൽ മുസ് ലിംലീഗിന്റെ ഭൂരിപക്ഷം വർധിച്ചത് എസ്ഡിപിഐ വോട്ട് കിട്ടിയതിനാലാണെന്ന് ഇടതു സ്ഥാനാർഥി കെ എസ് ഹംസ. തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിക്ക് ചെറിയതോതിൽ ഭൂരിപക്ഷം വർധിച്ചത് എസ്ഡിപിഐയുടെ വോട്ട്...

‘ഇടത് അനുകൂല പ്രചാരണം...

നേതൃത്വത്തിന്റെ പ്രസ്താവനയ്ക്ക് ശേഷവും സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല. സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഒരു വിഭാഗം ‘സമസ്ത പ്രവർത്തകർ’ ഇടതുപക്ഷത്തിന് അനുകൂലായി രാഷ്ട്രീയ പ്രചാരണം...

‘ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ്...

‘അമിത് ഷായുടെ പാക്കിസ്ഥാൻ പ്രചരണത്തിൽ യുഡിഎഫ് മുട്ടുമടക്കി’ ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയതെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ. അമിത് ഷായുടെ പാക്കിസ്ഥാൻ പ്രചരണത്തിൽ യുഡിഎഫ് മുട്ടുമടക്കിയെന്നും...

20 മണ്ഡലങ്ങളിലും യുഡിഎഫിന്...

ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കും. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊച്ചിയില്‍ നടത്തിയ...

കൊല്ലത്തെ സിഎഎ വിരുദ്ധ...

കൊല്ലത്ത് എൽ ഡി എഫ് സംഘടിപ്പിച്ച സിഎഎ വിരുദ്ധ സദസ്സ് പ്രഹസനമായി. ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. സദസിനെ പിടിച്ചിരുത്താൻ...

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

എല്ലാവരും പാർട്ടി ചിഹ്നത്തിൽ; പട്ടികയിൽ രണ്ട് വനിതകൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന്...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!