English

HomeTagsJewish terrorism

Tag: Jewish terrorism

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട് ഇ​സ്രാ​യേ​ൽ ക്രൂ​ര​ത;...

കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട് ആ​ശ്ര​യ​മ​റ്റ ആ​യി​ര​ങ്ങ​ൾ അ​ഭ​യം​തേ​ടി​യ മ​ധ്യ ഗ​സ്സ​യി​ലെ...

റഫയിൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ

റ​ഫ​യി​ലെ ത​മ്പു​ക​ളി​ൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. സൈ​നി​ക ടാ​ങ്കു​ക​ൾ...

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട് ഇ​സ്രാ​യേ​ൽ ക്രൂ​ര​ത; 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട് ആ​ശ്ര​യ​മ​റ്റ ആ​യി​ര​ങ്ങ​ൾ അ​ഭ​യം​തേ​ടി​യ മ​ധ്യ ഗ​സ്സ​യി​ലെ നു​സൈ​റാ​ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട് വീ​ണ്ടും ഇ​സ്രാ​യേ​ൽ ക്രൂ​ര​ത. യു.​എ​ൻ സ​ഹാ​യ ഏ​ജ​ൻ​സി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 40ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഹ​മാ​സ് താ​വ​ള​മെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​സ്രാ​യേ​ലി​ന്റെ കൂ​ട്ട​ക്കൊ​ല. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 14 കു​ട്ടി​ക​ളും ഒ​മ്പ​ത് സ്ത്രീ​ക​ളു​മു​ണ്ടെ​ന്നും മൃ​ത​ശ​രീ​ര​ങ്ങ​ൾ ക്യാ​മ്പി​ൽ ചി​ത​റി​​ത്തെ​റി​ച്ച നി​ല​യി​ലാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, നി​ര​വ​ധി ഹ​മാ​സ് പോ​രാ​ളി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും സി​വി​ലി​യ​ൻ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നു​മാ​ണ് ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് ല​ഫ്. കേ​ണ​ൽ പീ​റ്റ​ർ ലേ​ണ​ർ വി​ശ​ദീ​ക​രി​ച്ച​ത്. സി​വി​ലി​യ​ന്മാ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട്...

കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട് ആ​ശ്ര​യ​മ​റ്റ ആ​യി​ര​ങ്ങ​ൾ അ​ഭ​യം​തേ​ടി​യ മ​ധ്യ ഗ​സ്സ​യി​ലെ നു​സൈ​റാ​ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട് വീ​ണ്ടും ഇ​സ്രാ​യേ​ൽ ക്രൂ​ര​ത. യു.​എ​ൻ സ​ഹാ​യ ഏ​ജ​ൻ​സി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ത്തി​യ...

റഫയിൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന്...

റ​ഫ​യി​ലെ ത​മ്പു​ക​ളി​ൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. സൈ​നി​ക ടാ​ങ്കു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​ഴാ​ഴ്ച 37 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ലാ​കെ 53 പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണം 36,224 ആ​യി. 81,777 പേ​ർ​ക്ക്...

ഫലസ്തീൻ ബാനറുകൾ കീറിയ...

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ എ​സ്.​ഐ.​ഒ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും വി​ദേ​ശ ജൂ​ത​വ​നി​ത ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഏ​റെ വൈ​കി കേ​സെ​ടു​ത്ത്​ പൊ​ലീ​സ്. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ക​ല​ഹ​മു​ണ്ടാ​ക്കു​ക​യെ​ന്ന...

ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ...

ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ ജൂതന്മാർ വഴിയിൽ തടയുന്നു ഗസയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം മൂലം പട്ടിണി മരണം തുടരുമ്പോൾ ഫലസ്തീനിലേക്ക് ലോകരാജ്യങ്ങളിൽ നിന്ന് വരുന്ന സഹായ ട്രക്ക്‌കൾ ജൂതന്മാർ തടയുന്നത് തുടരുന്നു. പട്ടിണി മരണം നടക്കുന്ന...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!