English

HomeTagsIUML

Tag: IUML

‘മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് മുസ്ലിം ലീഗിനില്ല’

മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ...

‘തുടർ പഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം...

തുടർ പഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നത് വരെ...

‘മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് മുസ്ലിം ലീഗിനില്ല’

മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് മുസ്ലിംലീഗ്. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്.മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് ലീഗിന് ഇല്ല. മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് ഉണ്ടായ ഫോബിയ ആണ് മലബാർ സംസ്ഥാനം എന്ന് കേട്ടപ്പോഴും വരുന്നത്. ലീഗിന് സ്വന്തം അജണ്ടയും മുദ്രാവാക്യവും നിലപാടും ഉണ്ട്.മാറ്റാരുടെയും നിലപാട് ഏറ്റെടുക്കേണ്ട ഗതികേട് ഇല്ലെന്നും ദേശാഭിമാനിയിലെ ലേഖനത്തിന് മറുപടിയുമായി ചന്ദ്രിക രംഗത്തെത്തി ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് വളമൊരുക്കുന്നത് സിപിഎം എന്നും ലേഖനത്തിൽ വിമർശനം ഉണ്ട്.മുസ്ലിം സംഘടനകൾ ലീഗിനൊപ്പം നിൽക്കുന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്. സിപിഎമ്മിനെ പിന്തുണക്കുന്നവർ തങ്കക്കട്ടികളും പിന്തുണ പിൻവലിച്ചാൽ കരിക്കട്ടകളും ആക്കുന്നു.കെടി ജലീലിനെ കൂട്ടുപിടിച്ചു മുസ്ലിം സംഘടനകളിൽ ഭിന്നത ഉണ്ടാക്കാനുള്ള നീക്കം ലോകസഭ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞു. ആ ജാള്യതയാണ് സിപിഎം തീർക്കുന്നതെന്നും ലീഗിൻറെ മുഖപത്രിത്തിലെ ലേഖനത്തിൽ പറയുന്നു

‘മലബാർ സംസ്ഥാമാക്കണമെന്ന നിലപാട്...

മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് മുസ്ലിംലീഗ്. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്.മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് ലീഗിന് ഇല്ല. മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് ഉണ്ടായ ഫോബിയ...

‘തുടർ പഠനത്തിന് മുഴുവൻ...

തുടർ പഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പിഎംഎ സലാം. വിദ്യാർത്ഥി സംഘടനകളുമായി മന്ത്രി ഇന്നലെ നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ...

ഇടതില്ലെങ്കിൽ മുസ്ലീംകൾ രണ്ടാം...

സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. സിപിഎമ്മിൻറെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾ ബിജെപിക്ക് സഹായമാവുന്നുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇടതില്ലെങ്കിൽ മുസ്ലീംകൾ രണ്ടാം തരം പൗരൻമാരാകും എന്നത്...

അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ...

സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും കെ.​എം.​സി.​സി ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മു​സ്‍ലിം ​ലീഗിന്റെ രാജ്യസഭ സ്ഥാനാർഥി. ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർന്ന ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗത്തിൻറെ തീരുമാനം രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി...

ഹാരിസ് ബീരാൻ രാജ്യസഭയിലേക്ക്...

യു.ഡി.എഫിൽ ലീഗിന് അനുവദിക്കപ്പെട്ട രാ​ജ്യ​സ​ഭ സീ​റ്റി​ൽ ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ മു​സ്‍ലിം​ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും കെ.​എം.​സി.​സി ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് ഏ​ക​ദേ​ശം...

‘കാഫിർ’ പരാമർശമുള്ള സ്‌ക്രീൻഷോട്ട്:...

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാഫിർ പരാമർശമുള്ള സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതി നോട്ടീസ്. വടകരയിലെ കാഫിർ പരാമർശമുള്ള സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവായ പി.കെ കാസിം നൽകിയ ഹരജിയിലാണ്...

പ്ലസ് വണ്ണിന് മലബാറിൽ...

പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.എൽ.എമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കിൽ സർക്കാറിനെ ജനങ്ങൾ താഴെ ഇറക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ...

സുപ്രഭാതം വിവാദം :...

സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തനിക്ക് പാർട്ടി വർക്കിംഗ് കമ്മിറ്റിയാണ് പ്രധാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് പ്രതികരിച്ചു. സമസ്ത മുഖപത്രമായ...

കാഫിർ പ്രചാരണം: യൂത്ത്...

വടകരയിൽ കാഫിർ പരാമർശമുള്ള സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീ​ഗ് മാർ‌ച്ച് നടത്തും. മെയ് ഒമ്പതിനാണ്...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!