English

HomeTagsIsrael

Tag: Israel

പന്തുകളിക്കിടെ കുഞ്ഞുങ്ങളടക്കം 31പേരുടെ ചുടുചോര ചിന്തി...

ഇസ്രായേലിക്രൂരതയുടെ ചരിത്രത്തിൽ കുഞ്ഞുങ്ങളുടെ ചോരയാൽ എഴുതപ്പെട്ട മറ്റൊരുദിനമായിരുന്നു ഇന്നലെ. അഭയാർഥി...

ബന്ദി മോചനം: ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ...

ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ...

പന്തുകളിക്കിടെ കുഞ്ഞുങ്ങളടക്കം 31പേരുടെ ചുടുചോര ചിന്തി ഇസ്രായേൽ

ഇസ്രായേലിക്രൂരതയുടെ ചരിത്രത്തിൽ കുഞ്ഞുങ്ങളുടെ ചോരയാൽ എഴുതപ്പെട്ട മറ്റൊരുദിനമായിരുന്നു ഇന്നലെ. അഭയാർഥി ക്യാമ്പിലെ മുറ്റത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന കുഞ്ഞുങ്ങളും അത് കണ്ടുകൊണ്ടിരുന്ന മുതിർന്നവരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇസ്രായേൽ സേന വീടുകൾ തകർത്തതി​നെ തുടർന്ന് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് സമീപം അബ്ബാസൻ പട്ടണത്തിലെ അൽ-അവ്ദ സ്‌കൂളിൽ അഭയം പ്രാപിച്ചവരായിരുന്നു ഇവർ. സ്കൂൾ മുറ്റത്ത് കളിക്കുന്നതിനിടെ 31 പേരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ​ആകാശത്ത് നിന്ന് ബോംബിട്ട് കൊലപ്പെടുത്തിയത്. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പന്തുകളിക്കിടെ കുഞ്ഞുങ്ങളടക്കം 31പേരുടെ...

ഇസ്രായേലിക്രൂരതയുടെ ചരിത്രത്തിൽ കുഞ്ഞുങ്ങളുടെ ചോരയാൽ എഴുതപ്പെട്ട മറ്റൊരുദിനമായിരുന്നു ഇന്നലെ. അഭയാർഥി ക്യാമ്പിലെ മുറ്റത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന കുഞ്ഞുങ്ങളും അത് കണ്ടുകൊണ്ടിരുന്ന മുതിർന്നവരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇസ്രായേൽ സേന വീടുകൾ തകർത്തതി​നെ തുടർന്ന് തെക്കൻ ഗസ്സയിലെ ഖാൻ...

ബന്ദി മോചനം: ഹമാസുമായി...

ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനായി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. വെടിനിർത്തിയാൽ 120...

ഇസ്രായേൽ യുദ്ധകാല മന്ത്രിസഭ...

യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധകാല കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്. അതേസമയം, ബെന്നി...

മൂന്ന് ബന്ദികളെ ഇസ്രായേൽ...

തങ്ങൾ ബന്ദികളാക്കിയവരിൽ എത്രപേർ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു​വെന്നും ബാക്കി എത്രപേർ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുണ്ടെന്നും അറിയില്ലെന്ന് ഹമാസ് വക്താവും പൊളിറ്റിക്കൽ ബ്യൂറോ അംഗവുമായ ഉസാമ ഹംദാൻ. സ്ത്രീകളെയും കുട്ടികളെയും കൂട്ടത്തോടെ കൊലപ്പെടുത്തുന്ന ഇസ്രായേൽ...

ഗസയിലെ വെടിനിർത്തൽ പ്രമേയം...

ഗസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു. അമേരിക്കൻ...

ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ...

ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാൻറ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള വിയോജിപ്പിനെ തുടർന്നാണ് രാജി. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ നുസൈറാത്തിലും ദേറുൽബലാഹിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട്...

കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട് ആ​ശ്ര​യ​മ​റ്റ ആ​യി​ര​ങ്ങ​ൾ അ​ഭ​യം​തേ​ടി​യ മ​ധ്യ ഗ​സ്സ​യി​ലെ നു​സൈ​റാ​ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട് വീ​ണ്ടും ഇ​സ്രാ​യേ​ൽ ക്രൂ​ര​ത. യു.​എ​ൻ സ​ഹാ​യ ഏ​ജ​ൻ​സി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ത്തി​യ...

‘യുദ്ധം അവസാനിപ്പിക്കാൻ പുതിയ...

  ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ പുതിയ ഫോർമുല മുന്നോട്ടു വച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിർദേശങ്ങൾ ഖത്തർ വഴി ഹമാസിന് ഇസ്രയേൽ കൈമാറിയെന്നാണ് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ...

മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക്...

മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ. റഫാ ആക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എംബസിക്ക് നേരെ പലസ്തീൻ അനുകൂല പ്രതിഷേധക്കാർ കുപ്പി ബോംബുകൾ എറിഞ്ഞു. മുഖം മറച്ചെത്തിയ പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലുകളും വലിച്ചെറിഞ്ഞു....
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!