English

HomeTagsIsrael Terrorists

Tag: Israel Terrorists

മധ്യ ഗസയിൽ 200 പേർ കൊല്ലപ്പെട്ടു

  ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മധ്യ ഗസയിൽ മാത്രം 200...

റഫയിൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ

റ​ഫ​യി​ലെ ത​മ്പു​ക​ളി​ൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. സൈ​നി​ക ടാ​ങ്കു​ക​ൾ...

മധ്യ ഗസയിൽ 200 പേർ കൊല്ലപ്പെട്ടു

  ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മധ്യ ഗസയിൽ മാത്രം 200 പേർ കൊല്ലപ്പെട്ടുവെന്ന് ഗസ സർക്കാർ മീഡിയ ഓഫീസ്. ഗസ മുനമ്പിൽ വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇത് സെൻട്രൽ ജനങ്ങൾക്കിടയിൽ കടുത്ത ഭീതിയുണ്ടാക്കിയിട്ടുണ്ട്. ശനിയാഴ്ച സെൻട്രൽ ഗസയിലെ ദേർ എൽ-ബാല, നുസ്രേത്ത് എന്നിവിടങ്ങളിൽ നിരവധി വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. റഫയുടെ പടിഞ്ഞാറ്, കിഴക്ക്, വടക്ക് ഭാഗങ്ങളിലും ആക്രമണമുണ്ടായി. നിരവധി പേർ ആക്രമണത്തിൽ പരിക്കേറ്റ് അൽ-അക്സ മാർട്ടിയർ ആശുപത്രിയിൽ ചികിത്സ തേടിയതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിപക്ഷവും കുട്ടികളും വനിതകളുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മധ്യ ഗസയിൽ 200...

  ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മധ്യ ഗസയിൽ മാത്രം 200 പേർ കൊല്ലപ്പെട്ടുവെന്ന് ഗസ സർക്കാർ മീഡിയ ഓഫീസ്. ഗസ മുനമ്പിൽ വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇത്...

റഫയിൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന്...

റ​ഫ​യി​ലെ ത​മ്പു​ക​ളി​ൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. സൈ​നി​ക ടാ​ങ്കു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​ഴാ​ഴ്ച 37 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ലാ​കെ 53 പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണം 36,224 ആ​യി. 81,777 പേ​ർ​ക്ക്...

ഗസ്സയിലെ സ്കൂളിൽ ബോംബിട്ടു;...

ഗ​സ്സ​യി​ലെ ജ​ബാ​ലി​യ​യി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ബോം​ബി​ട്ടു. സ​ഫ്താ​വി ഭാ​ഗ​ത്തെ അ​ൽ ന​സ്‍ല സ്കൂ​ളി​ലാ​ണ് ബോം​ബി​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ...

ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ...

ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ ജൂതന്മാർ വഴിയിൽ തടയുന്നു ഗസയിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം മൂലം പട്ടിണി മരണം തുടരുമ്പോൾ ഫലസ്തീനിലേക്ക് ലോകരാജ്യങ്ങളിൽ നിന്ന് വരുന്ന സഹായ ട്രക്ക്‌കൾ ജൂതന്മാർ തടയുന്നത് തുടരുന്നു. പട്ടിണി മരണം നടക്കുന്ന...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!