No menu items!

English

No menu items!
HomeTagsIran

Tag: Iran

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അലി ലാറിജാനി...

ഇ​റാ​നി​ൽ ജൂ​ൺ 28ന് ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ...

മുഹമ്മദ് മുഖ്ബർ ഇറാന്റെ ഇടക്കാല പ്രസിഡന്റ്

ഇറാന്റെ ഇടക്കാല പ്രസിഡണ്ടായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ്...

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അലി ലാറിജാനി പത്രിക നൽകി

ഇ​റാ​നി​ൽ ജൂ​ൺ 28ന് ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മു​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ അ​ലി ലാ​റി​ജാ​നി രം​ഗ​ത്ത്. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​നി​ൽ അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഇ​റാ​നി​ലെ യാ​ഥാ​സ്ഥി​തി​ക മു​ഖ​മാ​യി അ​റി​യ​പ്പെ​ടു​ന്ന അ​ലി ലാ​റി​ജാ​നി 2021ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ല. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല ഖു​മൈ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 12 അം​ഗ ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കൂ. അ​ഞ്ചു​ദി​വ​സ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്:...

ഇ​റാ​നി​ൽ ജൂ​ൺ 28ന് ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മു​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ അ​ലി ലാ​റി​ജാ​നി രം​ഗ​ത്ത്. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​നി​ൽ അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ...

മുഹമ്മദ് മുഖ്ബർ ഇറാന്റെ...

ഇറാന്റെ ഇടക്കാല പ്രസിഡണ്ടായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരമോന്നത നേതാവ് അലി ഖാംനഈ ഇടക്കാല പ്രസിഡണ്ടായി 68കാരനായ മുഖ്ബറിനെ...

ഇറാൻ പ്രസിഡന്റിന് വേണ്ടി...

ഹെലികോപ്ടർ അപകടത്തിൽ കാണാതായ ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം റഈസിക്കും വിദേശകാര്യമന്ത്രി അടക്കമുള്ളവർക്കും വേണ്ടി പ്രാർഥിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ‘ബഹുമാന്യനായ പ്രസിഡന്റിനെയും സഹപ്രവർത്തകരെയും ദൈവം രാജ്യത്തിന്റെ കരങ്ങളിലേക്ക് തിരികെ...

ഹെലികോപ്ടർ അപകടത്തിൽ പെട്ടു;...

ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ടു. പ്രസിഡന്റിനെ കാണാതായി പരിക്കുകളോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാൻറെ ഔദ്യോഗിക വാർത്ത ഏജൻസിയാ ഇർന അറിയിക്കുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ,...

നിലനിൽപ് ചോദ്യംചെയ്താൽ ആണവായുധം...

നിലനിൽപ് ചോദ്യംചെയ്യുന്ന വിധത്തിൽ ഭീഷണിയുണ്ടായാൽ ഇറാൻ ആണവായുധം നിർമിക്കുമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ ഉപദേശകൻ കമൽ ഖറാസി പറഞ്ഞു. ഇറാന്റെ ആണവോർജ സംവിധാനങ്ങളെ ഇസ്രായേൽ ലക്ഷ്യമിട്ടാൽ പിന്നെ മറ്റു വഴികളുണ്ടാവില്ലെന്നും ആണവായുധം നിർമിക്കുമെന്നും...

ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന്...

പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേൽ തിരിച്ചടിക്കുകയും ഇറാന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ ഉടൻ പ്രതികരിക്കുമെന്നും പരമാവധി ശക്തമായി പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ...

ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇറാൻ...

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ ഇന്ത്യാക്കാരെ തടഞ്ഞുവച്ചതല്ല, മോശം കാലാവസ്ഥ മൂലം കപ്പലിന് നങ്കൂരമിടാനായില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ വ്യക്‌തമാക്കി. നിലവിലെ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ...

ഇറാൻ പ്രയോഗിച്ചത് ബാലിസ്റ്റിക്...

സിറിയയിലെ നയതതന്ത്രകാര്യാലയം ആക്രമിച്ചതിന് തിരിച്ചടിയായി ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങൾ. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ രണ്ടു സൈനിക ജനറൽമാർ കൊല്ലപ്പെടാൻ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന്...

ഇസ്രയേലുമായുള്ള എല്ലാ സാമ്പത്തിക...

ഇസ്രയേലുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കാൻ തുർക്കി ശ്രമിക്കുന്നതായി ഇറാനിലെ തുർക്കി അംബാസഡർ. ഇസ്രായേൽ ഗാസ മുനമ്പിനെതിരായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ ഭരണകൂടവുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും വിച്ഛേദിക്കാൻ തന്റെ രാജ്യം ശ്രമിക്കുന്നതായി...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!