No menu items!

English

No menu items!
HomeTagsIran President

Tag: Iran President

ആർക്കും ഭൂരിപക്ഷമില്ല; ഇറാൻ തെരഞ്ഞെടുപ്പ് രണ്ടാം...

ഇ​റാ​നി​ൽ പു​തി​യ പ്ര​സി​ഡ​ന്റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്....

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അലി ലാറിജാനി...

ഇ​റാ​നി​ൽ ജൂ​ൺ 28ന് ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ...

ആർക്കും ഭൂരിപക്ഷമില്ല; ഇറാൻ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്

ഇ​റാ​നി​ൽ പു​തി​യ പ്ര​സി​ഡ​ന്റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ർ​ക്കും 51 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു​ക​ൾ നേ​ടാ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ണ്ട​ത്. ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ജൂ​ലൈ അ​ഞ്ചി​ന് ന​ട​ക്കും. ഇ​തി​ന് ഇ​റാ​ന്റെ ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു. നി​ല​വി​ൽ വോ​ട്ടെ​ടു​പ്പ് ഫ​ല​ത്തി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​രും രം​ഗ​ത്തെ​ത്തി​യി​ട്ടി​ല്ല. പാ​ർ​ല​മെ​ന്റം​ഗം മ​സൂ​ദ് പെ​സ​ഷ്കി​യാ​നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഈ​ദ് ജ​ലീ​ലി​യു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​ത്. 24.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ മ​സൂ​ദ് 10.4 ദ​ശ​ല​ക്ഷം വോ​ട്ടു​ക​ളും സ​ഈ​ദ് ജ​ലീ​ലി 9.5 ദ​ശ​ല​ക്ഷം വോ​ട്ടു​ക​ളും നേ​ടി.

ആർക്കും ഭൂരിപക്ഷമില്ല; ഇറാൻ...

ഇ​റാ​നി​ൽ പു​തി​യ പ്ര​സി​ഡ​ന്റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ർ​ക്കും 51 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു​ക​ൾ നേ​ടാ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ണ്ട​ത്. ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ജൂ​ലൈ അ​ഞ്ചി​ന് ന​ട​ക്കും....

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്:...

ഇ​റാ​നി​ൽ ജൂ​ൺ 28ന് ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മു​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ അ​ലി ലാ​റി​ജാ​നി രം​ഗ​ത്ത്. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​നി​ൽ അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ...

റെയ്‌സിയുടെ മരണത്തിൽ പങ്കില്ലെന്ന്...

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അഭ്യൂഹങ്ങൾ അവസാനിക്കുന്നില്ല. മരണത്തിൽ ശത്രുരാജ്യങ്ങൾക്കടക്കം പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിൽ ഔദ്യോ​ഗികമായ വിവരങ്ങളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഇസ്രയേലിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന വാർത്തകളുണ്ട്. എന്നാൽ പങ്കില്ലെന്ന്...

മുഹമ്മദ് മുഖ്ബർ ഇറാന്റെ...

ഇറാന്റെ ഇടക്കാല പ്രസിഡണ്ടായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരമോന്നത നേതാവ് അലി ഖാംനഈ ഇടക്കാല പ്രസിഡണ്ടായി 68കാരനായ മുഖ്ബറിനെ...

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം...

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. റഈസിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും സഞ്ചരിച്ച കോപ്റ്റർ ആണ് അപകടത്തില്‍പെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ ആണ് കോപ്റ്റർ അവശിഷ്ടം കണ്ടെത്തിയത്. പിന്നാലെ ഇവരുടെ...

തകർന്നുവീണ ഹെലികോപ്ടർ കണ്ടെത്തിയതായി...

ഇറാൻ പ്രസിഡൻറ് ഇ​ബ്രാ​ഹിം റ​ഈ​സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​നും ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ മേഖലയിൽ രക്ഷാപ്രവർത്തക സംഘം എത്തിയതായി ഇറാൻ റെഡ് ക്രസൻറ്. ഹെലികോപ്ടർ കണ്ടെത്തി. അതേസമയം, പ്രസിഡൻറിനെ...

ഇറാൻ പ്രസിഡന്റിന് വേണ്ടി...

ഹെലികോപ്ടർ അപകടത്തിൽ കാണാതായ ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം റഈസിക്കും വിദേശകാര്യമന്ത്രി അടക്കമുള്ളവർക്കും വേണ്ടി പ്രാർഥിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ‘ബഹുമാന്യനായ പ്രസിഡന്റിനെയും സഹപ്രവർത്തകരെയും ദൈവം രാജ്യത്തിന്റെ കരങ്ങളിലേക്ക് തിരികെ...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!