English

HomeTagsInternational court of justice

Tag: International court of justice

‘ഫലസ്തീനിലെ ഇസ്രായേൽ കൈയേറ്റം നിയമവിരുദ്ധം, ഉടൻ...

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര...

റഫയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ...

റഫയിലെ ഇസ്രയേൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ...

‘ഫലസ്തീനിലെ ഇസ്രായേൽ കൈയേറ്റം നിയമവിരുദ്ധം, ഉടൻ പിന്മാറണം’

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഈ പ്രദേശങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് ഇസ്രായേൽ പിന്മാറണമെന്നും കോടതി വിധിച്ചു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് നവാഫ് സലാമാണ് വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ചത്. 1967ലെ ആറ് ദിവസത്തെ യുദ്ധത്തിലാണ് വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ് എന്നിവ ഇസ്രായേൽ പിടിച്ചെടുത്തത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമായി ഫലസ്തീനികൾ കണക്കാക്കുന്ന പ്രദേശങ്ങളാണ് ഇവ. 2005ൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങുകയും 2007-ൽ ഹമാസ് അധികാരമേൽക്കുകയും ചെയ്തു. എന്നാൽ, കിഴക്കൻ ജറൂസലമിനെ തങ്ങളുടെ ഭാഗമായും വെസ്റ്റ് ബാങ്കിനെ തർക്ക പ്രദേശമായുമാണ് ഇസ്രായേൽ കണക്കാക്കുന്നത്. എന്നാൽ, വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലമും ഇസ്രായേൽ പിടിച്ചടക്കിയത് ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ മൂന്ന് മേഖലകളും അധിനിവേശ പ്രദേശങ്ങളായാണ് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നത്.

‘ഫലസ്തീനിലെ ഇസ്രായേൽ കൈയേറ്റം...

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഈ പ്രദേശങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് ഇസ്രായേൽ പിന്മാറണമെന്നും കോടതി വിധിച്ചു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് നവാഫ് സലാമാണ് വെള്ളിയാഴ്ച...

റഫയിലെ ആക്രമണം ഉടൻ...

റഫയിലെ ഇസ്രയേൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിലാണ് നടപടി. ഗാസയിലേക്ക് സഹായമെത്തിൽ റഫ അതിർത്തി തുറക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. ബന്ദികളെ ഹമാസ് നിരുപാധികം...

റഫ ആക്രമണം: ഐ.സി.ജെ...

വിധി അംഗീകരിക്കില്ലെന്ന് ഇസ്രായേൽ ഗസ്സയിലെ റഫയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം നിർത്താൻ നിർദേശം നൽകണമെന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിധി പറയും. ഇസ്രായേലിന്റെ വംശഹത്യക്കെതിരെ ഫയൽചെയ്ത കേസിന്റെ...

നെതന്യാഹുവിനും ഹമാസ് നേതാക്കൾക്കുമെതിരെ...

ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ തിരിച്ചടി എന്നിവയുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മൂന്ന് ഹമാസ് നേതാക്കൾക്കെതിരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി...

സൗത്ത് ആഫ്രിക്കൻ വിദേശകാര്യ...

സൗത്ത് ആഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പൻഡോറിനും കുടുംബത്തിനും വധഭീഷണി. ഫലസ്തീനിലെ ഗസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്‌ട്ര കോടതിയെ സമീപിച്ച ദക്ഷിണ ആഫ്രിക്കയുടെ നടപടിയാണ് വധഭീഷണിക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. 2019 മുതൽ വിദേശ...

അന്താരാഷ്ട്ര നീതിന്യായ കോടതിക്കെതിരെ...

കോടതി വിധി ഇസ്രായേൽ നിരസിച്ചു ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യക്കെതിരെ വിധി പുറപ്പെടുവിച്ച അന്താരാഷ്‌ട്ര നീതി ന്യായ കോടതിക്കെതിരെ (ഐ സി ജെ )സയണിസ്റ്റ് സൈന്യം. അന്താരാഷ്ട്ര നീതിന്യായ കോടതി ഹമാസുമായോ സെമിറ്റിക് വിരുദ്ധരുമായോ ബന്ധപ്പെട്ടിരിക്കുന്നു...

ഫലസ്തീൻ വംശഹത്യ കേസിൽ...

  ഇസ്രായേൽ ഗസയിൽ നടത്തുന്ന വംശ ഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ നൽകിയ കേസിൽ വെള്ളിയാഴ്ച വിധി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദക്ഷിണാഫ്രിക്കൻ സർക്കാർ. റോയിട്ടേഴ്‌സ് വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക...

ഇസ്രായേലിനെതിരായ വംശഹത്യ കേസ്...

ഹേഗ് : ഇസ്രായേൽ സൈന്യം ഫലസ്തീനിൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ നൽകിയ കേസ് അടുത്തയാഴ്ച പരിഗണിക്കും. ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിന്റെ പബ്ലിക് ഹിയറിംഗ് ജനുവരി 11 വ്യാഴാഴ്ചയും ജനുവരി...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!