English

HomeTagsINDIA

Tag: INDIA

ഉപതെരഞ്ഞെടുപ്പ്: ഇൻഡ്യ സഖ്യത്തിന് വൻ വിജയം

ജൂലൈ 10ന് രാജ്യത്ത് 7 സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന...

നിയമസഭ ഉപതെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം വൻ...

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ...

ഉപതെരഞ്ഞെടുപ്പ്: ഇൻഡ്യ സഖ്യത്തിന് വൻ വിജയം

ജൂലൈ 10ന് രാജ്യത്ത് 7 സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭ മണ്ഡലങ്ങളിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. 13ൽ 10 ഇടത്ത് ഇന്ത്യ സഖ്യം വിജയിച്ചപ്പോൾ രണ്ട് സീറ്റുകളിൽ മാത്രമാണ് എൻഡിഎ വിജയിച്ചത്. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്. ഉത്തരാഖണ്ഡിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭ സീറ്റുകളും കോൺഗ്രസ്സ് വിജയിച്ചു. ബദ്രിനാഥ് നിലനിർത്തിയപ്പോൾ മഗ്ളോർ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോട് നടന്ന തെരഞ്ഞെടുപ്പ് അക്രമങ്ങളെ പ്രതിരോധിച്ചാണ് കോൺഗ്രസ്സ് രണ്ട് സീറ്റുകളും വിജയിച്ചത്. ഹിമാചൽ പ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസ്സ് പിടിച്ചെടുത്തു. ഒരെണ്ണം മാത്രമാണ് ബിജെപി വിജയിച്ചത്. ഇതോടെ ഹിമാചലിൽ കേന്ദ്ര സർക്കാരിന്റെ പിൻബലത്തോടെ ബിജെപി സൃഷ്ടിച്ച അട്ടിമറി ശ്രമങ്ങൾക്ക് അവസാനമായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളും തൃണമൂൽ കോൺഗ്രസ്സ് വിജയിച്ചു. പഞ്ചാബിൽ ജലന്ദർ വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും,...

ഉപതെരഞ്ഞെടുപ്പ്: ഇൻഡ്യ സഖ്യത്തിന്...

ജൂലൈ 10ന് രാജ്യത്ത് 7 സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭ മണ്ഡലങ്ങളിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. 13ൽ 10 ഇടത്ത് ഇന്ത്യ സഖ്യം വിജയിച്ചപ്പോൾ രണ്ട് സീറ്റുകളിൽ മാത്രമാണ് എൻഡിഎ...

നിയമസഭ ഉപതെരഞ്ഞെടുപ്പ്: ഇന്ത്യാ...

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാസഖ്യം ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തി. മൂന്നിടത്ത് വിജയിച്ച ഇന്ത്യ സഖ്യം...

അവധേഷ് പ്രസാദ് സിംഗ്...

ഫൈസാബാദിൽ നിന്നുള്ള സമാജ് വാദി പാർട്ടി ലോക്‌സഭാംഗം അവധേഷ് പ്രസാദ് സിംഗ് ‘ഇന്ത്യ’ സഖ്യത്തിന്റെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥിയാകും. സമാജ് വാദി (എസ്പി) സ്ഥാപക അംഗവുമായിരുന്നു. നിലവിൽ എസ്‌പിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ്. എംപിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ...

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയിൽ...

ഇ​ന്ത്യ​യി​ൽ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വീ​ടും ത​ക​ർ​ക്ക​ലും ആ​ശ​ങ്ക​ക​ര​മാം​വി​ധം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ. കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പാ​സാ​ക്കി​വ​രി​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്റെ വാ​ർ​ഷി​ക...

പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന്...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതിലും, നീറ്റ് വിവാദത്തിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിക്കൊണ്ടാണ് ​ഗാന്ധി പ്രതിമയിരുന്ന സ്ഥലത്തുനിന്നും പ്രതിപക്ഷം സഭയിലേക്ക് മാർച്ച് നടത്തിയത്....

കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ട്...

  മൂന്നാം മോദി സ‍ർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന നെഹ്റു കുടുംബത്തെ സന്ദർശിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച്...

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മമതയ്ക്ക്...

എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് ക്ഷണമില്ല. മമത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ താൻ പങ്കെടുക്കുന്നില്ലെന്നും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം...

‘ഇൻഡ്യ’ മുന്നണി യോഗം...

  കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇൻഡ്യ’ മുന്നണി യോഗം ജൂൺ ഒന്നിന്. ലോക്‌സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനുമായാണ് മുന്നണി യോഗം ചേരുന്നത്. ജൂൺ ഒന്നിന് ഡൽഹിയിലാണ് മുന്നണി യോഗം ചേരുക. 26 പ്രതിപക്ഷ പാർട്ടികളുടെ...

ബിജെപിക്ക് 165 സീറ്റ്‌...

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡൽഹിയിലെ ചൂതാട്ട കേന്ദ്രങ്ങളിൽ കോടികളുടെ വാതുവെപ്പുകളും സജീവം. ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിലാണ് അധിക വാതുവെപ്പുകളും നടക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക്‌ 165 സീറ്റുകൾ വരെ ലഭിക്കുമെന്നാണ്...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!