No menu items!

English

No menu items!
HomeTagsICJ

Tag: ICJ

‘ഫലസ്തീനിലെ ഇസ്രായേൽ കൈയേറ്റം നിയമവിരുദ്ധം, ഉടൻ...

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര...

റഫയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ...

റഫയിലെ ഇസ്രയേൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ...

‘ഫലസ്തീനിലെ ഇസ്രായേൽ കൈയേറ്റം നിയമവിരുദ്ധം, ഉടൻ പിന്മാറണം’

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഈ പ്രദേശങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് ഇസ്രായേൽ പിന്മാറണമെന്നും കോടതി വിധിച്ചു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് നവാഫ് സലാമാണ് വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ചത്. 1967ലെ ആറ് ദിവസത്തെ യുദ്ധത്തിലാണ് വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ് എന്നിവ ഇസ്രായേൽ പിടിച്ചെടുത്തത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭാഗമായി ഫലസ്തീനികൾ കണക്കാക്കുന്ന പ്രദേശങ്ങളാണ് ഇവ. 2005ൽ ഗസ്സയിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങുകയും 2007-ൽ ഹമാസ് അധികാരമേൽക്കുകയും ചെയ്തു. എന്നാൽ, കിഴക്കൻ ജറൂസലമിനെ തങ്ങളുടെ ഭാഗമായും വെസ്റ്റ് ബാങ്കിനെ തർക്ക പ്രദേശമായുമാണ് ഇസ്രായേൽ കണക്കാക്കുന്നത്. എന്നാൽ, വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലമും ഇസ്രായേൽ പിടിച്ചടക്കിയത് ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ മൂന്ന് മേഖലകളും അധിനിവേശ പ്രദേശങ്ങളായാണ് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നത്.

‘ഫലസ്തീനിലെ ഇസ്രായേൽ കൈയേറ്റം...

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഈ പ്രദേശങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് ഇസ്രായേൽ പിന്മാറണമെന്നും കോടതി വിധിച്ചു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് നവാഫ് സലാമാണ് വെള്ളിയാഴ്ച...

റഫയിലെ ആക്രമണം ഉടൻ...

റഫയിലെ ഇസ്രയേൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിലാണ് നടപടി. ഗാസയിലേക്ക് സഹായമെത്തിൽ റഫ അതിർത്തി തുറക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. ബന്ദികളെ ഹമാസ് നിരുപാധികം...

റഫ ആക്രമണം: ഐ.സി.ജെ...

വിധി അംഗീകരിക്കില്ലെന്ന് ഇസ്രായേൽ ഗസ്സയിലെ റഫയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം നിർത്താൻ നിർദേശം നൽകണമെന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിധി പറയും. ഇസ്രായേലിന്റെ വംശഹത്യക്കെതിരെ ഫയൽചെയ്ത കേസിന്റെ...

പലസ്തീൻ വംശഹത്യ: അന്താരാഷ്ട്ര...

പലസ്തീൻ വംശഹത്യയുടെ മുന്നിൽ അന്താരാഷ്ട്ര നീതിന്യായ കോടതി രാഷ്ട്രീയവൽക്കരിച്ചുവെന്ന് വെനിസ്വേല പലസ്തീനിലെ വംശഹത്യയുടെ മുന്നിൽ അന്താരാഷ്ട്ര നീതിന്യായ കോടതി രാഷ്ട്രീയവൽക്കരിക്കുകയും അവഗണന കാണിക്കുകയും ചെയ്യുന്നുവെന്ന് വെനിസ്വേല. ഇസ്രാഈലിന്റെ സയണിസ്റ്റ് ഗവൺമെന്റ് ഇന്റ ർനാഷണൽ ജസ്റ്റിസുമായുള്ള വ്യക്തമായ രഹസ്യധാരണയിൽ...

ഗാസയിലെ ഇസ്രായേലിന്റെ നടപടികളെ...

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നില്ലെന്ന നിലപാട് ആവർത്തിച്ച് ബ്രിട്ടൻ. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്‌ട്ര കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിട്ടും, ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നില്ലെന്ന മുൻ നിലപാടിൽ ഉറച്ച് ബ്രിട്ടൺ. "ഐസിജെയുടെ...

ഗാസയിലെ വംശഹത്യ തടയാൻ...

ഗാസയിലെ വംശഹത്യ തടയാൻ ഇസ്രായേൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. എന്നാൽ, ഉടനടി വെടിനിർത്തലിന് കോടതി ഉത്തരവിട്ടില്ല. ഗാസയിലെ വംശഹത്യയിൽ അടിയന്തര നടപടി വേണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യപ്രകാരമാണ് ഇടക്കാല ഉത്തരവ്....

അന്താരാഷ്ട്ര നീതിന്യായ കോടതി...

  വെടിനിർത്തൽ കരാർ സ്ഥാപിക്കുന്നതിന് ഫലസ്തീൻ സഹോദരങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഫലസ്തീൻ ജനതയുടെ വംശഹത്യ തടയാൻ ഇസ്രായേലിനോട് ഉത്തരവിട്ട അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) വിധിയെ തുർക്കി പ്രസിഡന്റ്റജബ് ത്വയ്യിബ് എർദോഗൻ...

അന്താരാഷ്ട്ര നീതിന്യായ കോടതിക്കെതിരെ...

കോടതി വിധി ഇസ്രായേൽ നിരസിച്ചു ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യക്കെതിരെ വിധി പുറപ്പെടുവിച്ച അന്താരാഷ്‌ട്ര നീതി ന്യായ കോടതിക്കെതിരെ (ഐ സി ജെ )സയണിസ്റ്റ് സൈന്യം. അന്താരാഷ്ട്ര നീതിന്യായ കോടതി ഹമാസുമായോ സെമിറ്റിക് വിരുദ്ധരുമായോ ബന്ധപ്പെട്ടിരിക്കുന്നു...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!