No menu items!

English

No menu items!
HomeTagsHinduwta Terrorism

Tag: Hinduwta Terrorism

സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന...

സർക്കാർ ജീവനക്കാർ ഹിന്ദു ഭീകര സംഘടനയായ ആർ.എസ്.എസിന്റെ ഭാഗമാകാൻ...

ഭക്ഷണത്തിൽ ഉള്ളി; റസ്റ്റോറന്റ് തല്ലിപ്പൊളിച്ച് കൻവാരി...

ഭക്ഷണത്തിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് ഹരിയാനയിൽ നിന്നുള്ള ഒരു...

സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി

സർക്കാർ ജീവനക്കാർ ഹിന്ദു ഭീകര സംഘടനയായ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ജൂലൈ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് സാമൂഹീക മാദ്ധ്യമം വഴി പുറത്ത് വിട്ടത്. 1966 ലാണ് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കാളികളാകരുതെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കുന്നത്. 1948 ൽ രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയെ വെടിവെച്ചുകൊന്നതിന് പിന്നാലെ ആർ.എസ്.എസിനെ നിരോധിക്കുകയും സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്തിരുന്നു. പിന്നീട് ആ ഉത്തരവ് പിൻവലിച്ചിരുന്നു. പിന്നീട് 1966 ലാണ് സമാന ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് 58 വർഷം പഴക്കമുള്ള ഉത്തരവ് മോദി സർക്കാർ പിൻവലിക്കുന്നത്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുപുറമെ ആർ.എസ്.എസും പ്രധാനമന്ത്രി മോദിയും തമ്മിൽ തുടരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പിൻവലിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. തർക്കങ്ങൾ...

സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ...

സർക്കാർ ജീവനക്കാർ ഹിന്ദു ഭീകര സംഘടനയായ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ജൂലൈ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം...

ഭക്ഷണത്തിൽ ഉള്ളി; റസ്റ്റോറന്റ്...

ഭക്ഷണത്തിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് ഹരിയാനയിൽ നിന്നുള്ള ഒരു കൂട്ടം കൻവാരി യാത്രക്കാർ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ റോഡരികിലെ ഭക്ഷണശാലക്ക് നേരെ ആക്രമമണമഴിച്ചുവിട്ടതായി റിപ്പോർട്ട്. മുസാഫർനഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ദില്ലി-ഹരിദ്വാർ ഹൈവേയിൽ പ്രവർത്തിക്കുന്ന...

ക്രിസ്ത്യൻ വീട്ടിൽ ആർഎസ്എസ്...

  ഡെറാഡൂൺ: ക്രിസ്ത്യൻ പ്രാർഥന നടന്ന വീട്ടിൽ ആർഎസ്എസ് ഭീകരരുടെ ആക്രമണം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജൂൺ 14നാണ് സംഭവം. മതപരിവർത്തനം ആരോപിച്ച് വീട്ടിൽ അതിക്രമിച്ചുകയറിയ സംഘ്പരിവാർ ഭീകരർ പാസ്റ്ററെയും സ്ത്രീകളെയും കുട്ടികളേയും മർദിച്ചു. ആക്രമണത്തിൽ...

മഹാരാഷ്ട്രയിൽ മസ്ജിദിനു നേരെ...

  മഹാരാഷ്ട്രയിലെ കോലാപൂരിൽ മുസ്‍ലിം പള്ളിക്ക് നേരെ ഹിന്ദുത്വ ഭീകരരുടെ ആക്രമണം. ജയ് ശ്രീരാം വിളികളോടെയാണ് ഗജാപുർ ഗ്രാമത്തിലെ പള്ളിയിലേക്ക് അക്രമികൾ അതിക്രമിച്ച് കയറിയത്. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാവി ഷാൾ അണിഞ്ഞവർ പള്ളിയുടെ...

നീ​റ്റ് – ലോ​ക്സ​ഭ​യി​ൽ...

അ​ഖി​ലേ​ന്ത്യ​ മെ​ഡി​ക്ക​ൽ ​പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ്-​യു.​ജി) ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ലോ​ക്സ​ഭ​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വീ​ണ്ടും പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷം. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ഭ​ക്ക് മ​ന്ത്രി​മാ​രെ ​പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷം...

കൊടിഞ്ഞി ഫൈസൽ വധക്കേസ്...

ഹമീദ് പരപ്പനങ്ങാടി ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസൽ വധക്കേസ് തിരൂർ അഡീഷനൽ ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. എന്നാൽ, പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ ഇപ്പോഴും...

‘അഹങ്കാരികളെ ശ്രീരാമൻ 240ൽ...

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ ബിജെപിയെ പരോക്ഷമായി വിമർശിച്ച് ആർഎസ്എസ് നേതാവ്. അഹങ്കാരം ബാധിച്ചവരെ ശ്രീരാമൻ 240 സീറ്റിൽ ഒതുക്കിയെന്ന് ആർഎസ്എസ്നേതാവും നിരവധി സ്ഫോടന കേസുകളിൽ ആരോപണ വിധേയനുമായ ഇന്ദ്രേഷ് കുമാർ പറഞ്ഞു. ജയ്പുരിനടുത്തുള്ള കനോട്ടയിൽ നടന്ന...

ഹിന്ദുത്വ ഭീകരർ രണ്ട്...

ഛത്തീസ്ഗഡിലെ റായ്പൂരിൽ ട്രക്കിൽ കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന രണ്ട് യുവാക്കളെ ഹിന്ദുത്വ ഭീകരർ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ സഹറാൻപൂർ സ്വദേശികളായ ചാന്ദ് മിയ, ഗുഡ്ഡു ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സദ്ദാം ഖാന്റെ നില...

സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ...

ഹിന്ദു -മുസ്‍ലിം സ്പർധ വളർത്തുന്ന വിഡിയോകൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാലെ, മുസ്‍ലിംകൾക്കെതിരെ സിഖ് സമുദായത്തെ ഇളക്കിവിടാൻ ബി.ജെ.പി ശ്രമം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഖുകാരുടെ സ്വത്തുക്കൾ മുസ്‍ലിംകൾക്ക് നൽകുമെന്ന് ധ്വനിപ്പിക്കുന്ന വിഡിയോ ആണ് പാർട്ടി...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!