No menu items!

English

No menu items!
HomeTagsHamas

Tag: Hamas

ഗസ്സയിൽ കുരുതിക്കളം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്...

ഗസ്സയിൽ വീട് നഷ്ടപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന സ്കൂളുകളും ക്യാമ്പുകളും...

പന്തുകളിക്കിടെ കുഞ്ഞുങ്ങളടക്കം 31പേരുടെ ചുടുചോര ചിന്തി...

ഇസ്രായേലിക്രൂരതയുടെ ചരിത്രത്തിൽ കുഞ്ഞുങ്ങളുടെ ചോരയാൽ എഴുതപ്പെട്ട മറ്റൊരുദിനമായിരുന്നു ഇന്നലെ. അഭയാർഥി...

ഗസ്സയിൽ കുരുതിക്കളം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 81 പേർ

ഗസ്സയിൽ വീട് നഷ്ടപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന സ്കൂളുകളും ക്യാമ്പുകളും തരിപ്പണമാക്കി ഇസ്രായേൽ ക്രൂരത. 10 ദിവസത്തിനിടെ എട്ടാമതും സ്കൂൾ തകർത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ അൽറാസി സ്കൂളാണ് ചൊവ്വാഴ്ച ഇസ്രായേൽ സേന ബോംബിങ്ങിൽ തകർത്തത്. 25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഇവിടെ കഴിഞ്ഞ കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികൾ കൂട്ടക്കുരുതിക്കിരയാകുകയായിരുന്നു. ഇവിടെത്തന്നെ അബൂ ഉറൈബാൻ സ്കൂൾ, ഖാൻ യൂനുസിൽ യു.എൻ അഭയാർഥി ഏജൻസി നടത്തുന്ന അൽഔദ സ്കൂൾ എന്നിവയും രണ്ടു ദിവസത്തിനിടെ ചാരമാക്കപ്പെട്ടു. അബൂ ഉറൈബാൻ സ്കൂളിൽ 17 പേർ കൊല്ലപ്പെട്ടപ്പോൾ 80ഓളം പേർക്ക് പരിക്കേറ്റു.

ഗസ്സയിൽ കുരുതിക്കളം; 24...

ഗസ്സയിൽ വീട് നഷ്ടപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന സ്കൂളുകളും ക്യാമ്പുകളും തരിപ്പണമാക്കി ഇസ്രായേൽ ക്രൂരത. 10 ദിവസത്തിനിടെ എട്ടാമതും സ്കൂൾ തകർത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ അൽറാസി സ്കൂളാണ് ചൊവ്വാഴ്ച ഇസ്രായേൽ സേന...

പന്തുകളിക്കിടെ കുഞ്ഞുങ്ങളടക്കം 31പേരുടെ...

ഇസ്രായേലിക്രൂരതയുടെ ചരിത്രത്തിൽ കുഞ്ഞുങ്ങളുടെ ചോരയാൽ എഴുതപ്പെട്ട മറ്റൊരുദിനമായിരുന്നു ഇന്നലെ. അഭയാർഥി ക്യാമ്പിലെ മുറ്റത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന കുഞ്ഞുങ്ങളും അത് കണ്ടുകൊണ്ടിരുന്ന മുതിർന്നവരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇസ്രായേൽ സേന വീടുകൾ തകർത്തതി​നെ തുടർന്ന് തെക്കൻ ഗസ്സയിലെ ഖാൻ...

വെടിനിർത്തൽ നിർദേശം അംഗീകരിച്ച്...

യു.​എ​സ് അ​വ​ത​രി​പ്പി​ച്ച പു​തു​ക്കി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് ഹ​മാ​സ് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് വീ​ണ്ടും പ്ര​തീ​ക്ഷ. സ്ഥി​രം യു​ദ്ധ​വി​രാ​മ​മി​ല്ലാ​തെ ഏ​തു​ത​രം വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നു​മി​ല്ലെ​ന്ന നി​ല​പാ​ട് ഹ​മാ​സ് ഉ​പേ​ക്ഷി​ച്ച​താ​യി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ഈ​ജി​പ്ത് ​ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ്...

ബന്ദി മോചനം: ഹമാസുമായി...

ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനായി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. വെടിനിർത്തിയാൽ 120...

ടെൽ അവീവിൽ ഹമാസിന്റെ...

  ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണം. ഗസ്സ മുനമ്പിൽ നിന്ന് ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും...

ഇസ്രായേൽ സേന റഫയിൽ...

വെടിനിർത്തൽ കരാറിന് സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സേന. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ തിങ്കളാഴ്ച രാത്രി ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം...

‘ഗസയിൽ നാല് വയസ്സിന്...

  ഫലസ്തീനിലെ ഗസയിൽ നാല് വയസ്സിന് മുകളിലുള്ളവർ എല്ലാം ഹമാസ് അനുകൂലികളാണെന്ന് ഇസ്രായേൽ ചാര സംഘടനയായ മൊസാദിന്റെ മുൻ തലവൻ. മൊസാദിന്റെ ക്യാപ്റ്റീവ് ആൻഡ് മിസ്സിംഗ് ഡിവിഷന്റെ മുൻ തലവൻ റാമി ഇഗ്ര ഒരു ഇസ്രായേലി...

രണ്ട് ബന്ദികൾകൂടി കൊല്ലപ്പെട്ടതായി...

രണ്ട് ബന്ദികൾകൂടി ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ചികിത്സ നൽകാൻ കഴിയാത്തതിനാൽ ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാവുകയാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ...

താൽക്കാലിക വെടിനിർത്തലിനില്ല -ഹമാസ്

താൽക്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങണമെന്നും മുതിർന്ന ഹമാസ് നേതാവ് ഉസാമ ഹംദാൻ ലബനാനിലെ ബൈറൂത്തിൽ പ്രതികരിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!