No menu items!

English

No menu items!
HomeTagsHajj 2024

Tag: Hajj 2024

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ...

ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ...

ഹജ്ജിന്റെ ദിനങ്ങളിൽ മക്കയിൽ മരിച്ചത് 577...

ഹജ്ജിന്റെ ദിനങ്ങളിൽ മക്കയിൽ 577 തീർഥാടകർ മരിച്ചു. അറഫ, ബലിപെരുന്നാൾ...

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ സംഘം മടങ്ങി. ഇന്നു പുലർച്ചെ സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ ഇൻറർനാഷണൽ ഹജ്ജ് ടെർമിനലിൽ നിന്നും 289 ഹാജിമാരുമായാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഹാജിമാരെ ഹജ്ജ് ടെർമിനലിൽ കെഎംസിസി എയർപോർട്ട് വിങ്ങും ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ചേർന്ന് യാത്രയാക്കി.

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ്...

ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ സംഘം മടങ്ങി. ഇന്നു പുലർച്ചെ സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ ഇൻറർനാഷണൽ ഹജ്ജ് ടെർമിനലിൽ നിന്നും 289 ഹാജിമാരുമായാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഹാജിമാരെ...

ഹജ്ജിന്റെ ദിനങ്ങളിൽ മക്കയിൽ...

ഹജ്ജിന്റെ ദിനങ്ങളിൽ മക്കയിൽ 577 തീർഥാടകർ മരിച്ചു. അറഫ, ബലിപെരുന്നാൾ ദിനങ്ങളിലാണ് ഈ മരണങ്ങളെന്ന് സൗദി അധികൃതർ വെളിപ്പെടുത്തി. ദുഷ്‌കരമായ കാലാവസ്ഥയും അതികഠിനമായ ചൂടുമാണ് ഹജ്ജിനിടെ തീർഥാടകരുടെ മരണങ്ങൾക്ക് ഇടയാക്കിയത്. ദുൽഹജ് 9, 10 ദിവസങ്ങളിൽ...

ഹ​ജ്ജി​ന് പ​രി​സ​മാ​പ്തി; ഹാ​ജി​മാർ...

അ​വ​സാ​ന​ത്തെ ക​ല്ലേ​റും പൂ​ർ​ത്തി​യാ​ക്കി ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ ബു​ധ​നാ​ഴ്​​ച പ​രി​സ​മാ​പ്തി​യാ​കും. ഹ​ജ്ജി​ലെ സു​പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ തീ​ർ​ന്ന​തോ​ടെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഹാ​ജി​മാ​ർ മി​ന​യി​ൽ​നി​ന്നും മ​ട​ങ്ങി​യി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ഹാ​ജി​മാ​രാ​ണ് ബു​ധ​നാ​ഴ്​​ച കൂ​ടി ജം​റ സ്തൂ​പ​ങ്ങ​ളി​ൽ ക​ല്ലേ​റ് പൂ​ർ​ത്തി​യാ​ക്കി മി​ന...

ഹജ്ജിൻറെ​ പ്രധാന ചടങ്ങുകൾ...

  ജീവിതത്തിലെ പൈശാചികതകൾക്ക് എതിരെ പ്രതീകാത്മകമായി കല്ലെറിഞ്ഞ് ഹാജിമാർ ഹജ്ജിൻറെ പ്രധാന ചടങ്ങുകൾക്ക് വിരാമം കുറിച്ചു. ജംറതുൽ അകബ സ്തൂപത്തിന്​ നേരെ ഏഴു ചെറുകല്ലുകൾ എറിഞ്ഞ്​ തലമുണ്ഡനം ചെയ്താണ് ഹജ്ജിൻറെ വസ്ത്രത്തിൽ നിന്ന് ഹാജിമാർ ഒഴിവായത്. ശനിയാഴ്ച...

ഹാജിമാർ ഇന്ന് മിനായിൽ,...

അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹാജിമാർ ഇന്ന് മിനായിലേക്ക്. ജംറകളിലെ കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായി ഹാജിമാർ യാത്ര തുടങ്ങി. തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താൻറെ പ്രതീകത്തിന് നേരെ ജംറകളിലെ...

കേരളത്തിൽ നിന്ന് ഇത്തവണ...

കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി എന്നീ എംബാർക്കേഷൻ പോയിൻറുകൾ വഴി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 18,201ഉം സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലെത്തിയ 6000ത്തോളവും 25,000ത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുളളവർ. ഇന്ത്യൻ ഹജ്ജ് മിഷൻറെ...

മാനവ സംഗമത്തിനൊരുങ്ങി അറഫ...

ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി. 20 ലക്ഷത്തിലേറെ ഹജ്ജ്​ തീർഥാടകരാണ് അറഫയിൽ സംഗമിക്കുന്നത്. നമിറാ പള്ളിയിൽ ശനിയാഴ്​ച​ ഉച്ചക്ക്​ അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കുക. മധ്യാഹ്നം മുതൽ സൂര്യാസ്തമനം...

ഗസയിലെ രക്തസാക്ഷികളുടെ ബന്ധുക്കൾക്ക്...

ഗസയിൽനിന്ന്​ 1000 തീർഥാടകർക്ക് ആതിഥേയത്വം നൽകാൻ സൽമാൻ രാജാവിന്റെ​ പ്രത്യേക ഉത്തരവ്. ഗസയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്നാണ്​ ഇത്രയും പേർക്ക്​ ഹജ്ജിന്​ അവസരം ലഭിക്കുക​. ‘ഗസയിൽ നിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിലെ തീർഥാടകർക്ക്​ ഹജ്ജിന്​...

സംസ്ഥാനത്തുനിന്നുള്ള ആദ്യ ഹജ്ജ്...

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് സംസ്ഥാനത്തുനിന്നുള്ള ആദ്യ സംഘം തിങ്കളാഴ്ച അർധരാത്രിക്ക് ശേഷം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടും. ചൊവ്വാഴ്ച പുലർച്ച 12.05നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ 86 പുരുഷന്മാരും 80...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!