No menu items!

English

No menu items!
HomeTagsGyanvapi Mosque

Tag: Gyanvapi Mosque

ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന്...

  ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജചെയ്യാൻ അനുമതി നൽകിയ ഉത്തരവ് സ്റ്റേ...

ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം

പള്ളിക്കമ്മറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി വാരാണസി ഗ്യാൻവാപി പള്ളിയിലെ...

ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി

  ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജചെയ്യാൻ അനുമതി നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. പള്ളി നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം പൂജയും നിസ്‌കാരവും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻറേതാണ് നിർദ്ദേശം. ഗ്യാൻവാപ്പി പൂജ കേസിൽ പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ജൂലായിൽ കേസിൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്ക് അകത്ത് പൂജ തുടരും. ഗ്യാൻവാപിയിലെ തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും...

  ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജചെയ്യാൻ അനുമതി നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. പള്ളി നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം പൂജയും നിസ്‌കാരവും...

ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ...

പള്ളിക്കമ്മറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി വാരാണസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. ജില്ല കോടതി ഉത്തരവിനെതിരായ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. പൂജ തടഞ്ഞ 1993ലെ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ്...

ഗ്യാൻവാപി പള്ളിയിൽ പൂജക്ക്...

ഗ്യാൻവാപി പള്ളിയിൽ പൂജക്ക് അനുമതി നൽകിയത് നിയമം കാറ്റിൽപറത്തിയാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് കടപ്പുറത്ത് എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക സമ്മേളന സമാപനം ഉദ്ഘാടനം...

ഗ്യാൻവാപി: ക്ഷമക്കും അതിരുണ്ട്

കാര്യങ്ങൾ കൈവിടും -മുസ്‍ലിം നേതാക്കളുടെ മുന്നറിയിപ്പ് മുസ്‍ലിംകളുടെ ക്ഷമക്കും അതിരുണ്ടെന്ന് നിയമപരവും ഭരണഘടനാപരവുമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാതെ നിരന്തരം അന്യായം കാണിക്കുന്നവർ ഓർക്കണമെന്ന് മുസ്‍ലിം നേതാക്കൾ. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും മുസ്‍ലിംകളോട് തുടർന്നുകൊണ്ടിരിക്കുന്ന അന്യായം...

വിധി വന്ന് മണിക്കൂറുകള്‍ക്കകം...

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം വരാണാസി: കോടതി ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സിനകത്തെ ഒരു നിലവറയില്‍ പൂജ തുടങ്ങി. 30 വര്‍ഷത്തിലേറെ കാലം ഇവിടെ പൂജ നടത്തിയിരുന്നില്ല. എന്നാല്‍ പൂജ...

ഗ്യാന്‍വാപി മസ്ജിദ്: മതേതര...

ന്യൂഡല്‍ഹി: ഗ്യാന്‍വ്യാപി മസ്ജിദ് വിഷയത്തില്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ മൗനം വെടിയണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. ബാബരി മസ്ജിദിനെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കിയത്....

ഗ്യാൻവാപി സർവേ റിപ്പോർട്ട്...

റിപ്പോർട്ട് കക്ഷികൾക്ക് കൈമാറാം ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്നും പുറത്തുവിടരുതെന്നും നിബന്ധനയോടെ ഹിന്ദു, മുസ്‍ലിം കക്ഷികൾക്ക് കൈമാറാമെന്നും വാരാണസി ജില്ല കോടതി. ഇരുകക്ഷികളിൽനിന്നും സത്യവാങ്മൂലം എഴുതിവാങ്ങിയതിനുശേഷമേ...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!