English

HomeTagsGaza

Tag: Gaza

ഗസ്സ: അടിയന്തര നടപടി വേണമെന്ന്​ ജി...

ഗസ്സയിലേക്ക്​ തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി...

ഗസയിലെ വെടിനിർത്തൽ പ്രമേയം യുഎൻ രക്ഷാ...

ഗസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ...

ഗസ്സ: അടിയന്തര നടപടി വേണമെന്ന്​ ജി 7 ഉച്ചകോടി

ഗസ്സയിലേക്ക്​ തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്​ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി. ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന്​ സഹായം ഉറപ്പാക്കണമെന്ന്​ ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടു. അന്താരാഷ്​ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്​ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം. വെസ്​റ്റ്​ ബാങ്കിൽ ഫലസ്​തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾ ഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ദ്വിരാഷ്​ട്ര ഫോർമുല മാത്രമാണ്​ പശ്​ചിമേഷ്യൻ പ്രശ്​നപരിഹാരമെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത്​ ഗുരുതര പ്രത്യാഘാതം സൃഷ്​ടിക്കുമെന്നും ഉച്ചകോടി മുന്നറിയിപ്പ്​ നൽകി.

ഗസ്സ: അടിയന്തര നടപടി...

ഗസ്സയിലേക്ക്​ തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്​ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി. ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന്​ സഹായം ഉറപ്പാക്കണമെന്ന്​...

ഗസയിലെ വെടിനിർത്തൽ പ്രമേയം...

ഗസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു. അമേരിക്കൻ...

മധ്യ ഗസയിൽ 200...

  ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മധ്യ ഗസയിൽ മാത്രം 200 പേർ കൊല്ലപ്പെട്ടുവെന്ന് ഗസ സർക്കാർ മീഡിയ ഓഫീസ്. ഗസ മുനമ്പിൽ വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇത്...

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട്...

കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട് ആ​ശ്ര​യ​മ​റ്റ ആ​യി​ര​ങ്ങ​ൾ അ​ഭ​യം​തേ​ടി​യ മ​ധ്യ ഗ​സ്സ​യി​ലെ നു​സൈ​റാ​ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ​ ബോം​ബി​ട്ട് വീ​ണ്ടും ഇ​സ്രാ​യേ​ൽ ക്രൂ​ര​ത. യു.​എ​ൻ സ​ഹാ​യ ഏ​ജ​ൻ​സി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ത്തി​യ...

റഫയിൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന്...

റ​ഫ​യി​ലെ ത​മ്പു​ക​ളി​ൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. സൈ​നി​ക ടാ​ങ്കു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​ഴാ​ഴ്ച 37 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ലാ​കെ 53 പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണം 36,224 ആ​യി. 81,777 പേ​ർ​ക്ക്...

ഗസ്സയിലെ സ്കൂളിൽ ബോംബിട്ടു;...

ഗ​സ്സ​യി​ലെ ജ​ബാ​ലി​യ​യി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ബോം​ബി​ട്ടു. സ​ഫ്താ​വി ഭാ​ഗ​ത്തെ അ​ൽ ന​സ്‍ല സ്കൂ​ളി​ലാ​ണ് ബോം​ബി​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ...

ഗസ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ...

40 ദി​വ​സ​ത്തെ ഒ​ന്നാം​ഘ​ട്ട വെ​ടി​നി​ർ​ത്ത​ലി​ൽ ഊ​ന്നി ച​ർ​ച്ച ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലും ​ബ​ന്ദി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. മൂ​ന്നു​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​മാ​ണ് ച​ർ​ച്ച​യി​ലു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 33 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി 40 ദി​വ​സ​ത്തെ...

ഇസ്മയിൽ ഹനിയയുടെ 3...

ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പെരുന്നാൾ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്. മൂന്ന് മക്കളും നാല് ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കൾ ഹമാസിന്റെ...

ഒറ്റ ദിവസം ഇസ്രായേലിന്...

  ആറുമാസമായി ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിൽ ശനിയാഴ്ച ഹമാസ് വകവരുത്തിയത് 14 ഇസ്രായേൽ സൈനികരെ. മൂന്ന് ടാങ്കുകൾ തകർത്തതായും നിരവധി ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായും ഹമാസ് വ്യക്തമാക്കി. എന്നാൽ, നാലു സൈനികരുടെ മരണം മാത്രമാണ്...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!