No menu items!

English

No menu items!
HomeTagsElectronic Voting Machine

Tag: Electronic Voting Machine

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ...

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്ന ഇലോൺ മസ്കിന്റെ...

ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് ഇലോൺ...

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന്...

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന് രാഹുൽ ഗാന്ധി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്ന ഇലോൺ മസ്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി. EVMs in India are a "black box," and nobody is allowed to scrutinize them. Serious concerns are being raised about transparency in our electoral process. Democracy ends up becoming a sham and prone to fraud when institutions lack accountability. https://t.co/nysn5S8DCF pic.twitter.com/7sdTWJXOAb — Rahul Gandhi (@RahulGandhi) June 16, 2024 ഇന്ത്യയിലെ ഇ.വി.എമ്മുകൾ ഒരു ബ്ലാക്ക് ബോക്സാണെന്നും അത് സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതര ആശങ്കകൾ ഉയരുന്നുണ്ട്. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതിരിക്കുമ്പോൾ ജനാധിപത്യം കപടതക്കും വഞ്ചനക്കും ഇരയായി അവസാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പുകളിൽനിന്ന്...

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ...

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്ന ഇലോൺ മസ്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി. EVMs in India are a "black box," and nobody is allowed to scrutinize them. Serious...

ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യാൻ...

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് ടെസ്‍ല, സ്​പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കുന്നതിനാൽ അവ  തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. We should eliminate...

ലോക്സഭ​: ഇ.വി.എം വോട്ടുകളും...

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്തെ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ഴി​​കെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ൽ (ഇ.​വി.​എം) രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളും എ​ണ്ണി​യ വോ​ട്ടു​ക​ളും ത​മ്മി​ൽ അന്തരം. ​ദാ​മ​ൻ ദി​യു, ല​ക്ഷ​ദ്വീ​പ്, ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​ത്ത​ര​ത്തി​ൽ വൈ​രു​ധ്യ​മി​ല്ലാ​ത്ത​ത്. 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ.​വി.​എ​മ്മി​ൽ പോ​ൾ ചെ​യ്യ​പ്പെ​ട്ട...

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ്...

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്നു വിദഗ്ധ പഠനം. നമ്മുടെ വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചു 2009ല്‍ തന്നെ സംശയങ്ങള്‍ ഉടലെടുത്തതാണ്. അന്നു വോട്ടെടുപ്പ് നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പുതന്നെ തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ തിരഞ്ഞെടുപ്പുഫലത്തിന്റെ...

മുഴുവൻ വി.വി.പാറ്റ് സ്ലിപ്പുകളും...

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി.പാറ്റ്) രസീതുകൾ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!