No menu items!

English

No menu items!
HomeTagsCPI

Tag: CPI

പരാജയകാരണം പിണറായിയുടെ ധാർഷ്ട്യമെന്ന് സിപിഐ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനേറ്റ പരാജയത്തിന് കാരണം മുഖ്യമന്ത്രി...

പി.പി സുനീർ സിപിഐ രാജ്യസഭ സ്ഥാനാർഥി

ഇടതു മുന്നണി സിപിഐയ്ക്ക് അനുവദിച്ച രാജ്യസഭ സീറ്റിൽ പാർട്ടി...

പരാജയകാരണം പിണറായിയുടെ ധാർഷ്ട്യമെന്ന് സിപിഐ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനേറ്റ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യമെന്ന് സി പി ഐ. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും സിപിഐയുടെ വിമർശനം. തിരുവനന്തപുരം ജില്ലാ കൗൺസിലിലാണ് പിണറായിക്കെതിരെ വിമർശനമുയർന്നത്. ഭരണവിരുദ്ധ വികാരം, ന്യൂനപക്ഷ പ്രീണനം പരിധിവിട്ടെന്നും ഇവ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും നവകേരള സദസ്സ് ധൂർത്തായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശനമുണ്ടായി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിമർശനമുയർന്നു. മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും വിലയിരുത്തലുണ്ടായി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വലിയ സമരപരിപാടികളാണ് ഇടതുമുന്നണി നടത്തിയത്. എന്നാൽ, അവയെല്ലാം മതയോഗങ്ങളായി മാറിയെന്നാണ് സിപിഐ വിമർശിച്ചിക്കുന്നത്. പൗരത്വഭേദഗതി സമരങ്ങളിൽ മതമേലധ്യക്ഷന്മാർക്കായിരുന്നു കൂടുതൽ പ്രാധാന്യം. ഹൈന്ദവ വോട്ടുകൾ കുറയാൻ ഇതിടയാക്കിയെന്നും സിപിഐ നേതാക്കൾ ആരോപിക്കുന്നു.

പരാജയകാരണം പിണറായിയുടെ ധാർഷ്ട്യമെന്ന്...

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനേറ്റ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യമെന്ന് സി പി ഐ. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും സിപിഐയുടെ വിമർശനം. തിരുവനന്തപുരം ജില്ലാ കൗൺസിലിലാണ് പിണറായിക്കെതിരെ വിമർശനമുയർന്നത്. ഭരണവിരുദ്ധ വികാരം, ന്യൂനപക്ഷ...

പി.പി സുനീർ സിപിഐ...

ഇടതു മുന്നണി സിപിഐയ്ക്ക് അനുവദിച്ച രാജ്യസഭ സീറ്റിൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സുനീർ മലപ്പുറം പൊന്നാനി സ്വദേശിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ...

രാഹുൽ ഗാന്ധി വയനാട്ടുകാരെ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയുമായിരുന്ന ആനി രാജ. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന്...

ഭരണഘടനയെ തകർക്കാനാണ് സംഘപരിവാറിൻറെ...

'ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയാണ് എൽകെ അദ്വാനി' ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ എഴുതപ്പെട്ട ഭരണഘടനയെ തകർക്കാനാണ് സംഘപരിവാറിൻറെ ശ്രമമെന്ന്  സിപിഐ ദേശീയ എക്സിക്യൂട്ടീവ്. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക്...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!