English

HomeTagsCeasefire

Tag: Ceasefire

‘യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ’

  ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ പുതിയ ഫോർമുല മുന്നോട്ടു...

ഗാസ : റമദാന് മുമ്പ് വെടിനിർത്തൽ...

  റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിന് മുമ്പ് ഗാസയിൽ വെടിനിർത്തൽ കരാർ...

‘യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ’

  ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ പുതിയ ഫോർമുല മുന്നോട്ടു വച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിർദേശങ്ങൾ ഖത്തർ വഴി ഹമാസിന് ഇസ്രയേൽ കൈമാറിയെന്നാണ് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ബൈഡൻ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു. ആറാഴ്ച നീളുന്ന ആദ്യഘട്ടത്തിൽ സമ്പൂർണ വെടി നിർത്തലാണ് ഇസ്രയേൽ മുന്നോട്ട് വയ്ക്കുന്നതെന്ന് ബെെഡൻ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലെ ഇസ്രയേൽ സൈനികരുടെ പിൻമാറ്റവും ഇരുഭാഗത്തുമുള്ള ബന്ദികളുടെ മോചനവും ആദ്യഘട്ടത്തിലുണ്ടാകും. ഗാസയിലേക്ക് ദിവസേന 600 ട്രക്കുകളിൽ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. താത്കാലിക ഭവന യൂണിറ്റുകളും ഗാസയിൽ സ്ഥാപിക്കും. ഈ ആറാഴ്ച കാലയളവിൽ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ നടക്കും. ഇത് വിജയിച്ചാൽ അടുത്ത ഘട്ടത്തിലെ പദ്ധതികൾ നടപ്പിലാക്കും. രണ്ടാം ഘട്ടത്തിൽ ഗാസയിൽ നിന്നുള്ള സൈനികരുടെ പൂർണ പിൻമാറലാണ് ഇസ്രയേൽ...

‘യുദ്ധം അവസാനിപ്പിക്കാൻ പുതിയ...

  ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ പുതിയ ഫോർമുല മുന്നോട്ടു വച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിർദേശങ്ങൾ ഖത്തർ വഴി ഹമാസിന് ഇസ്രയേൽ കൈമാറിയെന്നാണ് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ...

ഗാസ : റമദാന്...

  റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിന് മുമ്പ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഈജിപ്ത്. റമദാനിന് മുമ്പ് ഗാസയിൽ യുദ്ധവിരാമം പ്രതീക്ഷിക്കുന്നതായി ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി. വരാനിരിക്കുന്ന റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിന് മുമ്പ്...

ഹമാസിന്റെ വെടിനിർത്തൽ കരാർ...

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം നിർത്തുന്നതിനായി ഹമാസ് മുന്നോട്ടുവെച്ച ഉപാധികൾ ഇസ്രായേൽ അംഗീകരിച്ചതായി റിപ്പോർട്ട്. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ , ഗസ മുനമ്പിലേക്ക് സഹായ പ്രവാഹവും താത്കാലിക ഭവനങ്ങളും വർദ്ധിപ്പിക്കാനും യന്ത്രങ്ങളും ഉപകരണങ്ങളും...

താൽക്കാലിക വെടിനിർത്തലിനില്ല -ഹമാസ്

താൽക്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങണമെന്നും മുതിർന്ന ഹമാസ് നേതാവ് ഉസാമ ഹംദാൻ ലബനാനിലെ ബൈറൂത്തിൽ പ്രതികരിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ...

വെടി നിർത്തൽ :...

  ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാതെ വെടി നിർത്തലിനില്ലെന്ന് നിലപാടിൽ ഉറച്ച് ഹമാസ്. ആക്രമണം അവസാനിപ്പിക്കുന്നതിനും അധിനിവേശം പിൻവലിക്കുന്നതിനും ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും ഉറപ്പ് നൽകണമെന്ന് ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പുതിയ ഉടമ്പടി നിർദ്ദേശം സംബന്ധിച്ച്...

വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ...

ഇസ്രായേൽ ഗാസയിൽ നടത്തുന്ന യുദ്ദം അവസാനിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമം വിജയം കാണുന്നു. വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ അംഗീകരിച്ചുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു . ഹമാസിൽ നിന്ന് തങ്ങൾക്ക് പ്രാരംഭ അനുകൂല സ്ഥിരീകരണം ലഭിച്ചുവെന്നും ഖത്തർ...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!