No menu items!

English

No menu items!
HomeTagsBangladesh

Tag: Bangladesh

ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: കണ്ടാലുടൻ വെടിവെക്കാൻ...

സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ 123...

ബംഗ്ലാദേശിൽ സ്ഥിതി ഗുരുതരം: കൊല്ലപ്പെട്ടവരുടെ എണ്ണം...

സംവരണ നയത്തിനെതിരെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം അക്രമാസക്തമായി...

ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം: കണ്ടാലുടൻ വെടിവെക്കാൻ നിർദേശം

സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ 123 പേർ കൊല്ലപ്പെട്ട ബംഗ്ലാദേശിൽ സർക്കാർ വെള്ളിയാഴ്ച നിശാനിയമം പ്രഖ്യാപിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂർ നിശാനിയമത്തിൽ ഇളവുനൽകി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ പോലീസിനു നിർദേശമുണ്ട്. തലസ്ഥാനമായ ധാക്കയിലെ പ്രധാനതെരുവുകളിലെല്ലാം പട്ടാളം നിലയുറപ്പിച്ചു. റോഡുകളടച്ചു. പുറത്തിറങ്ങിയവരെ തിരിച്ചറിയൽരേഖകൾ പരിശോധിച്ചാണ് കടത്തിവിട്ടത്. പ്രക്ഷോഭം നേരിടാൻ വ്യാഴാഴ്ചതന്നെ പ്രധാനനഗരങ്ങളിലെല്ലാം സർക്കാർ സൈന്യത്തെ വിന്യസിച്ചിരുന്നു. അതിനിടെ, വെള്ളിയാഴ്ച മധ്യധാക്കയിലെ നർസിങ്ദിയിൽ ജയിലിൽ ഇരച്ചുകയറി 850 തടവുകാരെ പ്രക്ഷോഭകർ മോചിപ്പിച്ചു. ജയിൽക്കെട്ടിടത്തിന് തീയിട്ടു. കൂട്ടംചേരൽ നിരോധിച്ചശേഷവും പ്രതിഷേധിച്ചവർക്കെതിരേ പലയിടത്തും പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ചിലയിടത്ത് ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർഥിസംഘടനയും പ്രതിഷേധക്കാരും ഏറ്റമുട്ടി. ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തു. അന്താരാഷ്ട്ര അവകാശസംഘടനകളും യൂറോപ്യൻ യൂണിയനും സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി.

ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭം:...

സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ 123 പേർ കൊല്ലപ്പെട്ട ബംഗ്ലാദേശിൽ സർക്കാർ വെള്ളിയാഴ്ച നിശാനിയമം പ്രഖ്യാപിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂർ നിശാനിയമത്തിൽ ഇളവുനൽകി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ...

ബംഗ്ലാദേശിൽ സ്ഥിതി ഗുരുതരം:...

സംവരണ നയത്തിനെതിരെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ 64 പേർ കൊല്ലപ്പെട്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ...

വിദ്യാർഥി പ്രക്ഷോഭം; ബംഗ്ലാദേശ്...

സർക്കാർ ജോലികൾക്ക് പ്രഖ്യാപിച്ച ക്വോട്ട സംവിധാനത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം രക്തരൂഷിതമായതോടെ രാജ്യത്ത് ഉന്നത കലാലയങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സർക്കാർ. പൊതു, സ്വകാര്യ യൂനിവേഴ്സിറ്റികൾ അടച്ചിടാനാണ് നിർദേശം. 1971ലെ യുദ്ധത്തിൽ പങ്കെടുത്ത പോരാളികളുടെ...

കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ട്...

  മൂന്നാം മോദി സ‍ർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന നെഹ്റു കുടുംബത്തെ സന്ദർശിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച്...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!