No menu items!

English

No menu items!
HomeTags18th Loksabha

Tag: 18th Loksabha

മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന് സർക്കാർ കത്രിക

‌ഇന്നലെ ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവേ മോദിയേയും ബി.ജെ.പിയെയും...

രാഹുൽ ​ഗാന്ധി പ്രതിപക്ഷ നേതാവ്

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പതിനെട്ടാം ലോക്സഭയിലെ പ്രതിപക്ഷനേതാവായി...

മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന് സർക്കാർ കത്രിക

‌ഇന്നലെ ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവേ മോദിയേയും ബി.ജെ.പിയെയും വലിച്ചുകീറിയ തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ പ്രസംഗത്തിലെ ഭാഗങ്ങളും സഭാരേഖകളിൽനിന്ന് സർക്കാർ നീക്കം ചെയ്തു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ആർ.എസ്.എസ് വിരുദ്ധ പരാമർശങ്ങളും രേഖകളിൽനിന്ന് നീക്കംചെയ്തതിന് പിന്നാലെയാണ് മഹുവയ്ക്കെതിരായ നീക്കം. ‘നിങ്ങളുടെ ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ്, ട്രോളുകൾ, മാധ്യമങ്ങൾ, നിങ്ങൾ വിലക്കെടുത്ത ജഡ്ജിമാർ തുടങ്ങി ആർക്കും ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല. ഇന്ത്യയിലെ ജനങ്ങൾ ക്ഷമയുള്ളവരാണ്. ഈ സർക്കാർ വീഴുന്നത് വരെ അവർ ക്ഷമയോടെ കാത്തിരിക്കും’ എന്ന പ്രസംഗത്തിലെ ‘നിങ്ങൾ വിലക്കെടുത്ത ജഡ്ജിമാർ’ എന്ന പ്രയോഗമാണ് സർക്കാർ രേഖകളിൽനിന്ന് നീക്കിയത്.

മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന്...

‌ഇന്നലെ ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവേ മോദിയേയും ബി.ജെ.പിയെയും വലിച്ചുകീറിയ തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ പ്രസംഗത്തിലെ ഭാഗങ്ങളും സഭാരേഖകളിൽനിന്ന് സർക്കാർ നീക്കം ചെയ്തു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ആർ.എസ്.എസ് വിരുദ്ധ പരാമർശങ്ങളും...

രാഹുൽ ​ഗാന്ധി പ്രതിപക്ഷ...

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പതിനെട്ടാം ലോക്സഭയിലെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. ഇൻഡ്യാ മുന്നണിയുടെ യോ​ഗത്തിലാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് മുന്നണി പ്രോടെം സ്പീക്കർക്ക് നൽകി. സ്പീക്കർ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഇൻഡ്യാ സഖ്യം അറിയിച്ചു. പതിനെട്ടാം...

17 കേരള എംപിമാർ...

ഭരണഘടന ഉയർത്തിപ്പിടിച്ച് കോൺ​ഗ്രസ് അംഗങ്ങൾ കേരളത്തിൽ നിന്നുള്ള 17 എംപിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ,...

ഡെപ്യൂട്ടി സ്പീക്കർ :...

ലോക്സഭ സ്പീക്കർ സ്ഥാനത്തിൽ ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപി നീക്കം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നല്കാമെന്ന് അറിയിച്ച ബിജെപി, സ്പീക്കർ സ്ഥാനാർത്ഥിക്ക് ഡിഎംകെയുടെ പിന്തുണ തേടി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അർഹതപ്പെട്ടതെന്നും ഇന്ത്യ...

പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന്...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതിലും, നീറ്റ് വിവാദത്തിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിക്കൊണ്ടാണ് ​ഗാന്ധി പ്രതിമയിരുന്ന സ്ഥലത്തുനിന്നും പ്രതിപക്ഷം സഭയിലേക്ക് മാർച്ച് നടത്തിയത്....

പതിനെട്ടാം ലോക്സഭയുടെ ആദ്യ...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ...

കീഴ്‌വഴക്കം മറികടന്ന്, ഭർതൃഹരി...

പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭ‍ർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി. കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ തീരുമാനം. ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ്...

മോദി 3.0 അധികാരത്തിൽ;...

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉൾപ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയേയും...

മൂന്നാം മോദി സർക്കാർ...

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യവാചകം ചെല്ലിയത്. മോദിക്ക് പിന്നാലെ കേന്ദ്ര മന്ത്രിമാരായി രാജ്നാഥ് സിങ്, അമിത് ഷാ,...
spot_img

Create a website from scratch

With Newspaper Theme you can drag and drop elements onto a page and customize them to perfection. Try it out today and create the perfect site to express yourself!